Surprise Me!

'ഓസീസ് ടീമിനെ ഒന്നിനും കൊള്ളില്ല' | Oneindia Malayalam

2017-09-26 1 Dailymotion

Mocking at Australia's struggle in the ongoing One-day international series against India, veteran off-spinner Harbhajan Singh on Monday said the era of producing top class batsmen Down Under is over.

ഇപ്പോഴത്തെ ഓസ്ടേലിയന്‍ ടീമിനെതിരെ ഹര്‍ഭജന്‍ സിങ്. നിലവിലെ ബാറ്റ്സ്മാന്‍മാരെ ഒന്നിനും കൊള്ളില്ലെന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. മൈക്കല്‍ ക്ലാര്‍ക്ക് മടങ്ങിയെത്തി ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ക്ലാര്‍ക്കിന്‍റെ ട്വീറ്റിനുള്ള മറുപടിയായി ഭാജി കുറിച്ചു.